ഞാൻ ഒരു സാനിറ്ററി നാപ്കിൻ വിപ്ലവം ആരംഭിച്ചതെങ്ങനെ!
1,921,589 plays|
അരുണാചലം മുരുഗാനന്ദം |
TED@Bangalore
• May 2012
തന്റെ ഭാര്യക്ക് കുടുംബത്തിന്റെ ഭക്ഷണ ബജറ്റോ,തന്റെ പ്രതിമാസ "അവശ്യ സാമഗ്രി യോ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കേണ്ടി വരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോള്‍,അരുണാചലം മുരുഗാനന്ദം അവളുടെ സാനിറ്ററി പാഡ് പ്രശ്നം പരിഹരിക്കും എന്ന് പ്രതിജ്ഞയെടുത്തു.അദ്ദേഹത്തിന്റെ ഗവേഷണം വളരെ വളരെ ആഴത്തിലേക്ക് നീങ്ങുകയും ഒരു ഗംഭീരൻ ബിസിനസ്സ് മോഡലിലേക്ക് വഴി തെളിക്കുകയും ചെയ്തു.(ബാംഗ്ലൂരിൽ നടന്ന ടെഡ് ഗ്ലോബൽ ടാലന്റ് സേർച്ചിന്റെ ഭാഗമായി ചിത്രീകരിച്ചത്.