ലാന്റിംഗ് തന്റെ രമണീയമായ പ്രകൃതി ചിത്രങ്ങളുമായി
2,235,567 plays|
Frans Lanting |
TED2005
• February 2005
ഈ അതിശയകരമായ സ്ലൈഡ് ഷോവില്‍, പ്രകൃതി ഫോടോഗ്രഫരായ ഫ്രാന്‍സ് ലാന്റിംഗ് തന്റെ "ലൈഫ് പ്രൊജക്റ്റ്"" ""നമുക്കായി പ്രദര്‍ശിപ്പിക്കുന്നു. നമ്മുടെ ഗ്രഹത്തിന്റെ ഉത്ഭവം മുതല്‍ ഇന്ന് വരെയുള്ള വൈവിധ്യങ്ങളെ കുറിച്ചുള്ള കഥ പറയുന്ന ഒരു കൂട്ടം ചിത്രങ്ങളുടെ കാവ്യ മനോഹരമായ ശേഖരമാണത്. ഇതിന്റെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഫിലിപ്പ് ഗ്ളാസ് ആണ്.