റയന്‍ ലോബോ: മറഞ്ഞിരിക്കുന്ന കഥയുടെ ഫോട്ടോഗ്രാഫറ്
619,380 plays|
Ryan Lobo |
TEDIndia 2009
• November 2009
റയന്‍ ലോബോ ലോകമെമ്പാടും വ്യത്യസ്തമായ മനുഷ്യജീവിതങ്ങളുടെ കഥ പറയുന്ന ഫോട്ടോഗ്രാഫുകളെടുക്കുവാനായി യാത്രചെയ്തിട്ടുണ്ട്. ഈ പ്രഭാഷണത്തില്‍, തന്റെള കലുഷിതരായ കഥാപത്രങ്ങളേ പുതിയ വെളിച്ചത്തില്‍ കാഴ്ചവയ്ക്കുന്നു, അതിനാല്‍ നാം ലൈബീരിയയില്‍ യുദ്ധ കലാപകാരിയെയും, യു.എന്നിന്റെ് സ്ത്രീ സമാധാന സേനക്കാരെയും, ദില്ലിയിലെ അഗ്നിശമന സേനക്കരുടെ സമറ്പ്പണവും, പുതിയരീതിയില്‍ കാണുന്നു.